ഫാമിലി വെഡ്ഡിങ് സെന്റർ ജീവനക്കാരുടെ ഫുട്ബോള്‍ ടൂർണമെന്റിന്റെ ഫൈനല്‍ മത്സരങ്ങള്‍ കോഴിക്കോടിൽ നടന്നു

  • 12 days ago
കോഴിക്കോട് ഫാമിലി വെഡ്ഡിങ് സെന്റർ ജീവനക്കാരുടെ ഫുട്ബോള്‍ ടൂർണമെന്റിന്റെ അഞ്ചാം സീസണിലെ ഫൈനല്‍ മത്സരങ്ങള്‍ കോഴിക്കോട് നടന്നു. കുന്ദമംഗലം എസ് ഐ സനീത് സി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു

Recommended