ഹജ്ജ് സീസണിന് തുടക്കം കുറിച്ച് സൗദിയിൽ തീർഥാടകർ എത്തിത്തുടങ്ങി

  • 29 days ago
ഇന്ത്യയിൽ നിന്നായിരുന്നു ഇത്തവണ ആദ്യ ഹജ്ജ് വിമാനം. ഹൈദരാബാദിൽ നിന്നെത്തിയ വിമാനത്തിലെ 285 തീർഥാടകരെ മദീന വിമാനത്താവളത്തിൽ സ്വീകരിച്ചു

Recommended