വിദ്വേഷ പ്രസം​ഗത്തിൽ നടപടി വെെകുന്നതിൽ പ്രതിഷേധം; കോൺ​ഗ്രസ് ഇന്ന് തെര.കമ്മീഷനെ കാണും

  • 29 days ago
വോട്ടിംഗ് ശതമാനം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസവും, മോദിക്ക്‌ എതിരെ പെരുമാറ്റ ചട്ട ലംഘനത്തിൽ നടപടി വൈകുന്നതും ചൂണ്ടിക്കാട്ടി കോൺഗ്രസ്‌ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

Recommended