​ഗവർണറുടെ അസാധാരണ നടപടി; വി.സിക്ക് വിരമിച്ച ശേഷവും തുടരാൻ അനുമതി

  • last month
ഓപ്പൺ സർവ്വകലാശാല വി.സിക്ക് വിരമിച്ച ശേഷവും തുടരാൻ അനുമതി നൽകി. താൽക്കാലിക വി.സി ഡോ.വി.പി ജഗതിരാജിനാണ് ചുമതലയിൽ തുടരാൻ നിർദേശിച്ചു രാജ്ഭവൻ ഉത്തരവ് ഇറക്കിയത്

Recommended