ആഴക്കടലിൽ വീണ മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി കോസ്റ്റ്ഗാർഡ്

  • last month
ബോട്ടിൽ നിന്ന് ആഴക്കടലിൽ വീണ മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി, ഇന്ത്യൻ കോസ്റ്റ്ഗാർഡ്. ബേപ്പൂരിൽ നിന്ന് 40 മൈൽ അകലെ കടലിൽ മുങ്ങിത്താഴ്ന്ന മത്സ്യതൊഴിലാളിയെ, ഹെലികോപ്ടർ രക്ഷാദൗത്യം വഴിയാണ് കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തിയത്

Recommended