'മുഖ്യമന്ത്രി രഹസ്യമായി വിദേശ യാത്ര നടത്തിയത് എന്തിന്?'- വി ഡി സതീശൻ

  • last month
വിദേശയാത്രയിൽ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്. രഹസ്യമായി വിദേശ യാത്ര നടത്തിയത് എന്തിനാണെന്ന് വി ഡി സതീശൻ ചോദിച്ചു.