വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു

  • last month
എറണാകുളം വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. 15 ദിവസത്തിനിടെ 127 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 33 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

Recommended