ഹരിയാനയിലെ ബിജെപി സര്‍ക്കാർ അനിശ്ചിതത്വത്തിൽ

  • last month
ഹരിയാനയിലെ ബിജെപി സര്‍ക്കാർ അനിശ്ചിതത്വത്തിൽ. മൂന്ന് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു