കുവൈത്തിലെ സഹേൽ ആപ്പില്‍ 'എംപ്ലോയർ ഫയൽ ഓപ്പണിംഗ്' സേവനം

  • 5 days ago
കുവൈത്തിലെ സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹേൽ ആപ്പില്‍ 'എംപ്ലോയർ ഫയൽ ഓപ്പണിംഗ്' സേവനം ആരംഭിക്കുന്നു. ഇതോടെ തൊഴിലുടമകള്‍ക്ക് പബ്ലിക് അതോറിറ്റി ഓഫീസുകള്‍ സന്ദര്‍ശിക്കാതെ തൊഴിലാളികളുടെ ഫയലുകള്‍ തുറക്കുവാന്‍ കഴിയും

Recommended