ഫുജൈറയിൽ താമസമേഖലയിൽ അലഞ്ഞുതിരിഞ്ഞിരുന്ന കാട്ടുപൂച്ചയെ അധികൃതർ പിടികൂടി

  • last month
യു.എ.ഇയിലെ ഫുജൈറയിൽ താമസമേഖലയിൽ അലഞ്ഞുതിരിഞ്ഞിരുന്ന കാട്ടുപൂച്ചയെ അധികൃതർ പിടികൂടി. മൃഗത്തിന്റെ ഉടമക്ക് പിഴയിട്ടതായും ഫുജൈറ പരിസ്ഥിതി അതോറിറ്റി അറിയിച്ചു

Recommended