ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക്​ ഫുജൈറയിൽ നിന്ന്​ ദിവസേന വിമാന സർവീസ് ആരംഭിക്കും

  • 14 days ago
ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക്​ ഫുജൈറയിൽ നിന്ന്​ ദിവസേന വിമാന സർവീസ് ആരംഭിക്കുമെന്ന്​ അധികൃതർ. വൈകാതെ സർവീസുകൾ ആരംഭിക്കാനാണ്​ ആലോചിക്കുന്നതെന്ന്​ ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം ബിസിനസ്​ ഡെവലപ്​മെന്‍റ്​ മാനേജർ മാർക്​ ഗവൻഡർ പറഞ്ഞു

Recommended