തിരുവനന്തപുരത്തും തൃശൂരും ജയിക്കുമെന്ന് ബിജെപി

  • 14 days ago
ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഭിന്നത. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നേതാക്കൾ ചേരിതിരിഞ്ഞ് വാക് പോര് നടത്തി. ആലപ്പുഴയില്‍ വി.മുരളീധരൻ പക്ഷം തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കെ.സുരേന്ദ്രന്റെയും
ശോഭ സുരേന്ദ്രന്റെയും പരസ്യപ്രസ്താവനയിൽ പ്രകാശ് ജാവഡേക്കർ അതൃപ്തി അറിയിച്ചു. കേരളത്തിൽ തിരുവനന്തപുരത്തും തൃശൂരും വിജയിക്കുമെന്നാണ് നേതൃത്തിന്റെ വിലയിരുത്തൽ.

Recommended