നാളെ മുതല്‍ മഴയ്ക്ക് സാധ്യത

  • 14 days ago
ചൂടിനാശ്വാസമേകാൻ സംസ്ഥാനത്ത് വേനൽ മഴയെത്തുന്നു. നാളെ മുതൽ സംസ്ഥാനത്തുടനീളം മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനം.

Recommended