KSRTC ഡ്രൈവർ യദുവിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി പൊലീസ്

  • last month
മേയറുമായി കൊമ്പുകോർത്ത KSRTC ഡ്രൈവർ യദുവിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി പൊലീസ്. സംഭവദിവസം ബസ് ഓടിക്കവേ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്ന് പൊലീസ് കണ്ടെത്തി. ഇതടക്കാനുള്ള പ്രാഥമിക കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ട്‌ പൊലീസ് കെ.എസ്.ആർ.ടി.സിക്ക് കൈമാറും.

Recommended