ബംഗാളിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് കോൺഗ്രസിനും സിപിഎമ്മിനും നിർണായകം

  • last month
ബംഗാളിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് കോൺഗ്രസിനും സിപിഎമ്മിനും നിർണായകം. ഇരുപാർട്ടികളുടേയും സ്വാധീന മേഖലയിൽ തൃണമൂൽ കോൺഗ്രസ് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. തൃണമൂലിന് ബിജെപിയുമായി രഹസ്യധാരണയുണ്ടെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. കോൺഗ്രസും സിപിഎമ്മും മികച്ച വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു.

Recommended