'ഇനി ക്രിക്കറ്റാവാം' ; കുട്ടികളുമായി ക്രിക്കറ്റ്‌ കളിക്കുന്ന സി ഐ എസ്‌ എഫ്‌ ഭടൻമാർ

  • 29 days ago
തെരഞ്ഞെടുപ്പ്‌ ചൂടിനേക്കാൾ കടുപ്പമാണു കാലാവസ്ഥക്ക്‌. കർണ്ണാടകയിലെ കൽബുർഗിയിലെ 43 ഡിഗ്രി ചൂടിൽ അൽപനേരം കുട്ടികളുമായി ക്രിക്കറ്റ്‌ കളിക്കാൻ സമയം കണ്ടെത്തിയതാണു സി ഐ എസ്‌ എഫ്‌ ഭടൻമാർ

Recommended