ലോക്സഭാ തെരഞ്ഞെടുപ്പ്; ബം​ഗാളിലെ സാധാരണക്കാരുടെ കൂലിക്കുറവ് ചർച്ചയാകുന്നു

  • 2 months ago
പശ്ചിമ ബംഗാളിലെ കൃഷിയിടങ്ങളിലെ കൂലികുറവ് സാധാരണക്കാർക്കിടയിലെ തെരഞ്ഞെടുപ്പ് ചർച്ചയാണ്. കൂലിവർധിപ്പിക്കുമെന്ന വാഗ്ദാനങ്ങളൊന്നും രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തിനിടയിൽ കേൾക്കാനുമില്ല. കേരളത്തിലേക്കുള്ള തൊഴിലാളികളുടെ ഒഴുക്കിന്റെ പ്രധാന കാരണം കൂലിയിലെ കുറവാണ്.