പന്തീരാങ്കാവ് കെഎസ്ഇബി ഓഫീസിന് നേരെ ആക്രമണം

  • last month
കഴിഞ്ഞ ദിവസം അർദ്ധ രാത്രിയാണ് ആക്രമണം ഉണ്ടായത്. വൈദ്യുതി മുടങ്ങിയതിന് പിന്നാലെയാണ് ആക്രമണം നടന്നത് എന്ന് ഉദ്യോഗസ്ഥർ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകി

Recommended