പശ്ചിമ ബംഗാളിൽ ബിജെപിയേയും തൃണമൂലിനെയും ശത്രുക്കളായി പ്രഖ്യാപിച്ച് സിപിഎം പോരാട്ടം

  • last month
പശ്ചിമ ബംഗാളിൽ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് സിപിഎം. ബിജെപിയേയും തൃണമൂലിനെയും ശത്രുക്കളായി പ്രഖ്യാപിച്ചാണ് പോരാട്ടം. കോൺഗ്രസിനൊപ്പം ചേർന്ന് ചില സീറ്റുകൾ ജയിക്കാമെന്നും വോട്ടുവിഹിതം വർദ്ധിപ്പിക്കാമെന്നും പാർട്ടി കരുതുന്നു

Recommended