വരുന്ന തലമുറയ്ക്കായി അറിവും വിനോദവും ശിൽപ രൂപത്തിൽ സമ്മാനിച്ച് അധ്യാപകൻ

  • last month
ഒരധ്യാപകൻ സ്കൂളിൽ നിന്ന് വിട പറയുമ്പോൾ അത്രയും കാലം പഠിപ്പിച്ച വിദ്യാർത്ഥികൾക്ക് എന്തായിരിക്കും നൽകുക. കോഴിക്കോട് നൻമണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ ഇ. സുരേന്ദ്രൻ വരുന്ന തലമുറയ്ക്കായി അറിവും വിനോദവും ശിൽപ രൂപത്തിൽ നൽകിയാണ് മടങ്ങുന്നത്

Recommended