വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രക്കുളം മദ്യപാനികളുടെയും സാമൂഹികവിരുദ്ധരുടെയും താവളമായി മാറുന്നു

  • last month


 തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രക്കുളം മദ്യപാനികളുടെയും സാമൂഹികവിരുദ്ധരുടെയും താവളമായി മാറുന്നതായി പരാതി. നിരവധി തവണ ഇതിൽ നടപടി ആവശ്യപ്പെട്ടിട്ടും ദേവസ്വം ബോർഡ് അധികൃതർ കണ്ടില്ലെന്ന് നടിച്ചെന്നും ഭക്തർ ആരോപിക്കുന്നു

Recommended