തൃശൂർ ചേർപ്പ് മുത്തുള്ളിയാലിൽ ജീപ്പ് സ്വകാര്യബസിൽ ഇടിച്ച് രണ്ട് പേർ മരിച്ചു

  • 18 days ago
അമിതവേഗതയിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേയാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു

Recommended