വീട് തകർന്ന് കൈക്കുഞ്ഞുങ്ങളുമായി പുറത്തു കഴിയേണ്ടിവന്ന കുടുംബത്തെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനം

  • last month
പത്തനംതിട്ട മഞ്ഞത്തോട് ആദിവാസി കോളനിയിലെ തങ്കയെയും കുടുംബത്തെയും മാറ്റിപ്പാർപ്പിക്കാൻ തീരുമാനം. മഹിളാ മന്ദിരത്തിലേക്കാണ് താൽക്കാലികമായി മാറ്റുന്നത്. വീട് പൊളിഞ്ഞതോടെ കൈക്കുഞ്ഞുങ്ങളുമായി പുറത്തു കഴിയേണ്ടി വന്ന തങ്കയുടെയും കുടുംബത്തിന്റെയും വാർത്ത മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നു

Recommended