ഓട്ടോ ഡ്രൈവറെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി

  • 19 days ago
പത്തനംതിട്ട സീതത്തോട്ടിൽ ഓട്ടോ ഡ്രൈവറെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. ആങ്ങമൂഴി സ്വദേശി രാമചന്ദ്രനാണ് മരിച്ചത്.

Recommended