പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കണമെന്ന് പ്രവാസി വ്യവസായി സഫാരി സെയ്നുലാബ്ദീന്‍

  • last month
വോട്ടിങ്ങിലെ ഉയർന്ന പ്രവാസി സാന്നിധ്യം പ്രവാസികളുടെ വോട്ടവകാശം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾക്ക് വേഗം പകരണമെന്ന് പ്രവാസി വ്യവസായി സഫാരി സെയ്നുലാബ്ദീന്‍. വിദേശത്തു തന്നെ വോട്ടു ചെയ്യാനുള്ള നടപടികളാണ് യാഥാർഥ്യമാകേണ്ടതെന്നും പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ ഇതിനാവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും സെയ്നുലാബ്ദീന്‍ പറഞ്ഞു.

Recommended