ഡിമോസ് ഫർണിച്ചറിന്റെ കനിവ് പദ്ധതിയിൽ നിർമിച്ച ആദ്യ വീടിന്റെ താക്കോൽ കൈമാറി

  • 18 days ago
ഡിമോസ് ഫർണിച്ചറിന്റെ കനിവ് പദ്ധതിയിൽ നിർമിച്ച ആദ്യ വീടിന്റെ താക്കോൽ കൈമാറി. ഡിമോസ് ജീവനക്കാരി ഉമാദേവിക്ക് ആണ് വീട് വച്ചു നൽകിയത്. കൊല്ലം എംപി എൻ.കെ.പ്രേമചന്ദ്രനും, ഡിമോസ് ബ്രാൻഡ് അംബാസിഡർ ഗോവിന്ദ് പത്മസൂര്യയും ചേർന്നാണ് താക്കോൽ കൈമാറിയത്.

Recommended