രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ.എൽ.എം ആക്‌സിവ ഫിൻവെസ്റ്റിനു കൊച്ചിയിൽ പുതിയ ആസ്ഥാനമന്ദിരം

  • 2 months ago
രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ.എൽ.എം ആക്‌സിവ ഫിൻവെസ്റ്റിനു കൊച്ചിയിൽ പുതിയ ആസ്ഥാനമന്ദിരം. ഇടപ്പള്ളി എൻ.എച്ച് ബൈപ്പാസിൽ ആണ് പുതിയതായി നിർമ്മിച്ച കോർപ്പറേറ്റ് ഓഫീസ്. മെയ് അഞ്ചിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസ സെലിബ്രിറ്റി ഗസ്റ്റ് ആയി പങ്കെടുക്കും.