ആലുവയിലെ ഗുണ്ട ആക്രമണത്തിൽ അഞ്ചുപേർ അറസ്റ്റിൽ

  • last month
ആലുവയിലെ ഗുണ്ട ആക്രമണത്തിൽ അഞ്ചുപേർ അറസ്റ്റിൽ. സംഭവത്തിൽ നേരിട്ട് പങ്കുള്ള പ്രതികളെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്ന് ആലുവ റൂറൽ എസ്പി വൈഭവ് സക്സേന പ്രതികരിച്ചു

Recommended