ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ പൊലീസ് കേസെടുത്തു

  • last month
മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തു. ലൈംഗിക അധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. മേയറുടെ വാസ്ആപ്പിൽ അശ്ലീല സന്ദേശമയച്ച നമ്പറിന്റെ ഉടമയ്ക്കെതിരെയാണ് കേസ്

Recommended