ആളില്ലാത്ത വീടുകളിൽ മോഷണ ശ്രമം;വിലപിടിപ്പുള്ള വസ്തുക്കൾ കിട്ടിയില്ല, വീട്ടുപകരണങ്ങൾ നശിപ്പിച്ചു

  • last month
വയനാട് കൽപ്പറ്റയിൽ രണ്ടിടങ്ങളിലായി ആളില്ലാത്ത വീടുകളിൽ മോഷണ ശ്രമം. വിലപിടിപ്പുള്ള വസ്തുക്കൾ കിട്ടാതായതോടെ വീട്ടുപകരണങ്ങൾ നശിപ്പിച്ച ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് വീടിന് തീ വെക്കാനും കള്ളൻ ശ്രമിച്ചു

Recommended