വണ്ടൂരിലെ ബിവറേജ് ഔട്ട്ലെറ്റിനെതിരെ പരാതി; പലരും മദ്യപിക്കുന്നത് വഴിയരികിലെന്ന് നാട്ടുകാർ

  • 2 months ago
മലപ്പുറം വണ്ടൂരിലെ പുതിയ ബിവറേജ് ഔട്ട്ലെറ്റിനെതിരെ പരാതിയുമായി നാട്ടുകാർ; വഴിയിലാണ് പലരുടെയും മദ്യപാനമെന്നും ഇത് ചോദ്യം ചെയ്താൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരോട് മോശമായി പെരുമാറുന്നതായുമാണ് പരാതി