കൊടും ചൂടിന് മാറ്റമില്ല; ആലപ്പുഴയിൽ സൂര്യാതപമേറ്റ് ഒരാൾ മരിച്ചു

  • last month
സംസ്ഥാനത്ത് കൊടുംചൂടിന് മാറ്റമില്ല. ആലപ്പുഴയിൽ ഒരാൾ സൂര്യാതപമേറ്റ് മരിച്ചു. പാലക്കാട് ജില്ലയിൽ ഇന്നും 41 ഡിഗ്രി ചൂട് രേഖപ്പെടുത്തി

Recommended