മേയർക്ക് നേരെ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചില്ലെന്ന് ബസ് ഡ്രൈവർ യദു

  • 2 months ago
തനിക്കെതിരായ 2017-ലെ ലൈംഗിക അധിക്ഷേപ കേസും രാഷ്ട്രീയ പ്രേരിതമാണ്. സച്ചിൻ ദേവ് എം.എൽ.എ മോശമായി പെരുമാറിയെന്നും യദു പറഞ്ഞു

Recommended