പത്തനാപുരം KSRTC ഡിപ്പോയിൽ ജീവനക്കാർ കൂട്ട അവധി എടുത്തു; 15 സർവീസുകൾ മുടങ്ങി

  • 2 months ago
മദ്യപിച്ച് ജോലി എത്തുന്നവരെ കണ്ടെത്താൻ കെഎസ്ആർടിസി വിജിലൻസ് ഡിപ്പോയിൽ പരിശോധന നടത്തിയിരുന്നു. പരിശോനക്കിടെയാണ്
12 ജീവനക്കാർ അവധിയെടുത്തത്