കൊല്ലത്ത് പോളിങ് കുറഞ്ഞതിൽ പ്രതീക്ഷയും ആശങ്കയുമായി മുന്നണികൾ

  • 2 months ago
കൊല്ലത്ത് പോളിങ് ആറര ശതമാനം കുറഞ്ഞതിൽ പ്രതീക്ഷയും ആശങ്കയുമായി മുന്നണികൾ. വലിയ മുന്നേറ്റം പ്രതീക്ഷിച്ച ഇടങ്ങളിൽ പോലും പോളിഗ് കുറഞ്ഞത് വോട്ട് വിഹിതത്തിൽ ഇടിവുണ്ടാക്കുമെന്നാണ് ആശങ്ക. പാർട്ടി വോട്ടുകൾക്ക് അപ്പുറം നിഷ്പക്ഷ വോട്ടുകളിലാണ് മുന്നണികളുടെ പ്രതീക്ഷ.

Recommended