കുടിവെള്ളമില്ല; മലപ്പുറം കൊണ്ടോട്ടി മൂച്ചിക്കുണ്ട് നിവാസികൾ കൂട്ടത്തോടെ വോട്ട് ബഹിഷ്ക്കരിച്ചു

  • 2 months ago
കുടിവെള്ളമില്ലാത്തതിനാൽ മലപ്പുറം കൊണ്ടോട്ടി മൂച്ചിക്കുണ്ട് നിവാസികൾ കൂട്ടത്തോടെ വോട്ട് ബഹിഷ്ക്കരിച്ചു. 300 പേരാണ് വോട്ട് ബഹിഷ്ക്കരിച്ചത്

Recommended