യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം വോട്ട് ചെയ്യുമെന്ന് ഉറപ്പ് നൽകിയിരുന്നു-വി. വസീഫ്

  • last month
മലപ്പുറം മണ്ഡലത്തിൽ വിജയം ഉറപ്പാണെന്ന് എൽഡി എഫ് സ്ഥാനാർഥി വി. വസീഫ്. സമസ്തയിലെ ഒരു വിഭാഗത്തിന്റെ വോട്ട് ലഭിച്ചു. യൂത്ത് ലീഗിലെയും, യൂത്ത് കോൺഗ്രസിലെയും ഒരു വിഭാഗവും വോട്ട് ചെയ്യുമെന്ന് ഉറപ്പ് നൽകിയിരുന്നവെന്ന് വസീഫ് പറഞ്ഞു 

Recommended