എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ ആയുധങ്ങൾ; ആരോപണവുമായി UDF
  • 4 days ago
ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്നെന്ന് യുഡിഎഫ് . തെളിവായി സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു
Recommended