രാജീവ് ചന്ദ്രശേഖറിനെതിരായ പരാതിയിൽ ഇടപെടനാകില്ലെന്ന് ഹൈക്കോടതി

  • 2 months ago
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ ഇടപെടാനാകില്ല. പരാതി പരിശോധിക്കാൻ ഇൻകം ടാക്സിന് നിർദേശം നൽകിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു

Recommended