ശക്തരായ സ്ഥാനാർഥികൾ ഏറ്റ് മുട്ടുമ്പോൾ കോഴിക്കോട് ആര് ജയിക്കും?

  • 28 days ago
കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം നാളെ അവസാനിക്കും..പൗരത്വ നിയമഭേദഗതിയിൽ തുടങ്ങി പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം വരെ എത്തിനിൽക്കുകയാണ് പ്രചാരണവിഷയങ്ങൾ

Recommended