എറണാംകുളത്ത് ആശങ്കയില്ലാതെ കോൺ​ഗ്രസ്; പരീക്ഷണങ്ങൾ നടത്തി ഇടതുപക്ഷം

  • 28 days ago
കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം നാളെ അവസാനിക്കും.പൗരത്വ നിയമഭേദഗതിയിൽ തുടങ്ങി പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം വരെ എത്തിനിൽക്കുകയാണ് പ്രചാരണവിഷയങ്ങൾ

Recommended