കൃഷ്ണകുമാറിന്റെ കണ്ണിൽ കുത്തിയ പ്രതി BJPക്കാരൻ തന്നെ, വിവരങ്ങൾ | G Krishna Kumar Case
  • 5 days ago
The Kundara police action was taken following the complaint of Krishna Kumar | കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്കേറ്റ സംഭവത്തില്‍ ബി ജെ പി നേതാവ് അറസ്റ്റില്‍. ബി ജെ പി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറിയായ മുളവന കഠിനാംപൊയ്ക ജിത്തു ഭവനില്‍ സനല്‍ പുത്തന്‍വിളയെ പൊലീസ് അറസ്റ്റ് ചെയ്തത്.
~HT.24~ED.22~PR.18~
Recommended