കരുവന്നൂർ കേസും, പൂരം പ്രതിസന്ധിയും എങ്ങനെ മധ്യകേരളത്തിലെ തെരഞ്ഞെടുപ്പിനെ ബാധിക്കും?

  • 2 months ago
കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം നാളെ അവസാനിക്കും. പൗരത്വ നിയമഭേദഗതിയിൽ തുടങ്ങി പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം വരെ എത്തിനിൽക്കുകയാണ് പ്രചാരണവിഷയങ്ങൾ

Recommended