ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഏഴാം ജയം

  • 19 days ago
മുംബൈ ഇന്ത്യൻസിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത് മുംബൈ 20 ഓവറിൽ 179 റണ്‍സ് എടുത്തു. 45 പന്തില്‍ 65 റണ്‍സെടുത്ത തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്കോറര്‍

Recommended