പ്രചാരണത്തിനിടെ കൃഷ്ണകുമാറിനെ ആക്രമിച്ച കേസ്; ഒരാളെ അറസ്റ്റ് ചെയ്തു

  • last month
പ്രചാരണത്തിനിടെ കൊല്ലത്തെ ബിജെപി സ്ഥാനാർഥി കൃഷ്ണകുമാറിനെ ആക്രമിച്ചു എന്ന പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. ബിജെപി പ്രവർത്തകനായ മുളവന സ്വദേശിയാണ് പിടിയിലായത്

Recommended