സൗദി പൗരനെ കൊലപ്പെടുത്തിയ കേസ്; വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി

  • 2 months ago
സൗദി പൗരനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി; രാജ്യദ്രോഹത്തിന് മറ്റൊരു സ്വദേശിയെയും വധശിക്ഷക്ക് വിധേയമാക്കി