പേരാവൂരിലേയും പയ്യന്നൂരിലെയും വീട്ടിലെ വോട്ടിൽ വീഴ്ചയെന്ന യുഡിഎഫ് പരാതി തള്ളി കണ്ണൂർ ജില്ലാ കലക്ടർ

  • last month


വീട്ടിലെ വോട്ടിങ്ങില്‍ സഹായി വോട്ട് ചെയ്തത് ക്രമപ്രകാരമാണെന്നും നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും ജില്ലാ കലക്ടര്‍. പോളിംഗ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.

Recommended