ഇൻഡ്യ സഖ്യത്തിന്റെ ശക്തി പ്രകടനമായി ജാർഖണ്ഡിലെ മഹാറാലി

  • last month
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് റാലി സംഘടിപ്പിച്ചത്. ബിജെപിയെ പുറത്താക്കി രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുമെന്ന് RJD നേതാവ് തേജസ്വി യാദവ് പറഞ്ഞു

Recommended