കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം; യൂത്ത് ലീഗ് പ്രവർത്തകനെതിരെ കേസ്

  • last month
വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി
കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും കേസ്സെടുത്തു.യൂത്ത് ലീഗ് പ്രവർത്തകൻ ഷഫീഖ് വാല്യക്കോടിനെതിരെയാണ് കേസ്സെടുത്തത്

Recommended