വടകരയിലെ ഇല്ലാത്ത വീഡിയോ പൊലീസ് അന്വേഷിച്ചത് സോളാർ കാലം ഓർമിപ്പിച്ചു- എംഎം ഹസൻ

  • last month
അന്നത്തേത് പോലെ ക്യാമറ ഇത്തവണ പിറകെ പോയില്ല. ബിജെപിയുടെ പരാതിയിൽ ശശി തരൂരിനെതിരെ കേസെടുത്തത് എന്തിന് വേണ്ടിയാണെന്ന് ഊഹിക്കാമെന്നും എംഎം ഹസൻ പറഞ്ഞു.

Recommended